News & Events

ജാതക ദോഷ പരിഹാരം
എല്ലാ മാസവും അയില്യം നാളിൽ ചെയുന്ന ജാതക ദോഷ പരിഹാരങ്ങൾ. ആയുർ ദോഷം, സന്താന ദോഷം, കാളസർപ്പ ദോഷം രാഹു കേതു ദോഷ പരിഹാരം. മുൻകൂട്ടി പൂജകൾ ബുക്ക്‌ ചെയ്യാവുന്നതാണ്. കേരളത്തിന്‌ വെളിയിൽ താമസിക്കുന്നവർക്ക് പൂജാ പ്രസാദം പോസ്റ്റിൽ ലഭിക്കുന്നതാണ്. ഫോണിലൂടെ ജാതകം നോക്കാൻ Date of Birth.Birth Time.Birth place. അയച്ചു തരുക +919847245103.. ജാതകം നോക്കി പരിഹാരം ചെയുന്ന ഏക നാഗ ക്ഷേത്രമാണ് അനന്തൻകാവ് നാഗലക്ഷ്മി ക്ഷേത്രം. .

8 ഉരുളി നൂറും പാലും
എല്ലാ മാസവും അയില്യം നാളിൽ രാവിലെ 10മുതൽ ഉച്ചക്ക് 1.30 വരെ ജാതക ദോഷ പരിഹാരം ചെയുന്നു. കാളസർപ്പ ദോഷം. ഗുളികൻ (മാ) ദോഷ പരിഹാരം, സന്താന ദോഷ പരിഹാരം, ആയുർ ദോഷ പരിഹാരം, ചൊവ്വാ ദോഷ പരിഹാരം, പൂജ ഓൺലൈൻ ബുക്ക്‌ ചെയ്യാവുന്നതാണ്. ക്ഷേത്രത്തിൽ നിന്നും ഫോണിലൂടെ ജാതകം നോക്കി പരിഹാരം പറഞ്ഞു തരുന്നതാണ്. Date of Birth. Birth time. Placs of birt. Send to WhatsAp +919847245103